ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി


ചട്ടുകപ്പാറ :- ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് KSKTU വേശാല വില്ലേജ് കമ്മിറ്റി ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി.

 എ.കൃഷ്ണൻ, എ.ഗിരിധരൻ, പ്രതിഷ് കണ്ടോത്ത് ഇ, ചന്ദ്രൻ, കെ. പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post