ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണം നടത്തി


മാണിയൂർ : ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണം നടത്തി . വായനയുടെ സ്വർഗത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി പത്ര പ്രവർത്തകൻ എ.അശോകൻ പ്രഭാഷണം നടത്തി. എം.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

 കെ.കുഞ്ഞിരാമൻ പി.സജിത്ത്കുമാർ പി.കെ ശാലിനി എന്നിവർ സംസാരിച്ചു.

പി.സുനോജ് കുമാർ സ്വാഗതവും കെ.വി പ്രിയങ്ക നന്ദിയും പറഞ്ഞു.

Previous Post Next Post