നന്മ കൂട്ടായ്മ കൊളച്ചേരിപ്പറമ്പ് വിജയികളെ അനുമോദിച്ചു


കൊളച്ചേരി :- നന്മ കൂട്ടായ്മ കൊളച്ചേരിപ്പറമ്പ് 2023 വർഷത്തെ SSLC , പ്ലസ് 2 പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ സ്നേഹോപഹാരം നൽകി ആദരിച്ചു.

വിദ്യാർത്ഥികളായ രോഹിത്കൃഷ്ണൻ, അദ്വൈത്, സോണിമ, എന്നിവർക്ക് കൂട്ടായ്മയുടെ അധ്യക്ഷൻ തമ്പാൻ എൻ. പി ഉപഹാരം നൽകി.

Previous Post Next Post