കയരളം എ.യു.പി സ്കൂളിൽ യോഗാ പരിശീലനവും ബോധവൽക്കരണവും നടന്നു


മയ്യിൽ :- ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് കയരളം എ. യു. പി സ്കൂളിൽ യോഗാ ദിന പരിശീലനവും ബോധവൽക്കരണവും നടന്നു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. വിഗിന ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.

Previous Post Next Post