Home കോടിപ്പൊയിലെ കെ എൻ മഹമൂദ് നിര്യാതനായി Kolachery Varthakal -June 22, 2023 പള്ളിപറമ്പ്:- പള്ളിപ്പറമ്പിലെ കോടിപ്പോയിലെ കെ എൻ മഹമൂദ് (59) നിര്യാതനായി പരേതനായ ആസ്യ പോക്കർക്കൻ്റെയും കെ എൻ ആയിഷയുടെയും മകനാണ്ഭാര്യ: സൗദത്ത് മക്കൾ:മാജിദ്സാജിദ്, നാജിദ്, സഅദ്സംഹാദരങ്ങൾകെ എൻ മുസ്തഫകെ.എൻ യൂസഫ്, കെ എൻ ആമിന, കെ എൻ ഹഫ്സത്ത്