പെരുമാച്ചേരിയിലെ ഇടമന ധനേഷ് നിര്യാതനായി

 


കൊളച്ചേരി :- പെരുമാച്ചേരി CRC ക്ക് സമീപം ഇടമന ഹൗസിൽ താമസിക്കുന്ന ഇ.ധനേഷ് (43)  നിര്യാതനായി. പരേതനായ ലക്ഷമണൻ ,ശകുന്തള ദമ്പതികളുടെ മകനാണ്. പത്മനാഭ ബസ്സ് ഡ്രൈവറായി ജോലി ചെയ്ത ഇദ്ദേഹം ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ:- പവിജ

മകൾ :-  ദിയ (വിദ്യാർത്ഥി )

സഹോദരി: - ധന്യ (ചേലേരി ) 

സംസ്കാരം ഇന്ന്  ചൊവ്വാഴ്ച  12 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post