കണ്ണൂർ :- കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം മിലിറ്ററി കാന്റീൻ റോഡിൽ വെച്ച് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കണ്ണൂര്‍ കോട്ട സന്ദർശിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. നായാട്ടുപാറ സ്വദേശി ആദർശ് ഉടൻ പുറത്ത് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു