മുല്ലക്കൊടി കോ- ഓപ്പ് റൂറൽ ബാങ്ക് ഭരണ സമിതി അധികാരമേറ്റു


കൊളച്ചേരി: - 
മുല്ലക്കൊടി കൊ -ഓപ്പ് റൂറൽ ബേങ്കിന്റെ 2023 - 2028 വർഷത്തെ ഭരണ സമിതി അധികാരമേറ്റു.

റിട്ടേണിംഗ് ഓഫീസർ ശ്രീമതി ബിന്ദു യോഗം നിയന്ത്രിച്ചു. പ്രസിഡന്റായി കെ.സി ഹരികൃഷ്ണൻ മാസ്റ്റരെയും വൈസ് പ്രസിഡന്റായി എം.രാമചന്ദ്രനെയും തെരെഞ്ഞടുത്തു.




Previous Post Next Post