കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാണിയൂർ സെൻട്രൽ വാർഡിൽ കെ-ഫോൺ ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
മാണിയൂർ : കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാണിയൂർ സെൻട്രൽ വാർഡിൽ കെ - ഫോൺ ഉദ്ഘാടനം ചെയ്തു. ചെറാട്ട്മൂലയിലെ കെ.വി ആരാധ്യയ്ക്ക് നൽകിക്കൊണ്ടാണ് വാർഡ് മെമ്പർ പി. ശ്രീധരൻ കെ - ഫോൺ ഉദ്ഘാടനം നിർവ്വഹിച്ചത്.