മയ്യിൽ : ഉത്തർപ്രദേശിലെ മഥുരയിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കയരളത്തെ പ്രിയ പി. കെ കേരളത്തിന് വേണ്ടി വെളളി മെഡൽ നേടി. ഏവർഷൈൻ മേച്ചേരിയുടെ താരമാണ്.
തുർക്കിയിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഇരട്ട വെള്ളിമെഡലും നേടിയിട്ടുണ്ട്.