Home മാണിയൂരിലെ കോട്ട്യത്ത് പ്രകാശൻ നിര്യാതനായി Kolachery Varthakal -June 07, 2023 മാണിയൂർ :- മാണിയൂർ കരിമ്പുങ്കര സൗപർണികയിൽ താമസിക്കുന്ന കോട്ട്യത്ത് പ്രകാശൻ (56) നിര്യാതനായി.ഭാര്യ : സുമമക്കൾ : ഷോല, ഷാൽവിൻ, ഷാരൂൺ മരുമകൻ : ലിജിൻ (ഗൾഫ്)ശവസംസകാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ (പെറോലം) നടക്കും.