കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പെൻഷൻ മസ്റ്ററിംഗ് വാർഡ് തല ക്യാമ്പ് നാളെ
Kolachery Varthakal-
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പെൻഷൻ മസ്റ്ററിംഗ് വാർഡ് തല ക്യാമ്പ് നാളെ ജൂൺ 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പഴശ്ശി പൊതുജന വായനശാലയിൽ വെച്ച് നടക്കും. ആധാർ കാർഡും 30 രൂപയും കൊണ്ടുവരേണ്ടതാണ്.