ചിറക്കൽ ഗ്രാമപഞ്ചായത്തിലെ കുണ്ടൻചാൽ കോളനി നിവാസികളെ മാറ്റി പാർപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു


ചിറക്കൽ : ചിറക്കൽ ഗ്രാമപഞ്ചായത്തിലെ കുണ്ടൻചാൽ കോളനി നിവാസികളെ മാറ്റി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വികരിക്കുന്നതിന് വേണ്ടി അടിയന്തരമായി ഇടപെടാൻ ജില്ലാ കളക്ടറോട്  ആവശ്യപ്പെട്ടു. അഴിക്കോട് എം. എൽ.എ കെ. വി സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽ കുമാർ, സെക്രട്ടറി ടി.ഷിബു കരുൺ, ADM കെ. കെ ദിവാകരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു

Previous Post Next Post