വേനൽതുമ്പികൾ ജില്ലാ സംഗമം നാളെ


മയ്യിൽ :- വേനൽതുമ്പികൾ 2023 ജില്ലാ സംഗമം നാളെ ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .എം. വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.വി ജയരാജൻ ഉപഹാര വിതരണം നടത്തും. സിനിമാതാരം പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയാകും

Previous Post Next Post