ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടീലിന്റെ CPIM കൊളച്ചേരി ലോക്കൽ തല ഉദ്ഘാടനം നടന്നു


കൊളച്ചേരി :-  ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട് സംരക്ഷിക്കുന്നതിന്റെ CPIM കൊളച്ചേരി ലോക്കൽ തല ഉദ്ഘാടനം നടന്നു. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കുഞ്ഞിരാമൻ പി.പി,  എ. കൃഷ്ണൻ , കെ.പി സജീവൻ , കെ.വിനോദ് , വി.കെ ഉജിനേഷ് , കെ.വി ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും പരിപാടികൾ നടന്നു.

Previous Post Next Post