കൊളച്ചേരി :- CPIM കൊളച്ചേരി LC മെമ്പറും റിട്ടയേർഡ് കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരുമായ എ.കൃഷ്ണൻ IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ AC മെമ്പർമാരായ പി.പവിത്രൻ, എം.ദാമോദരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
IRPC സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ , കൺവീനർ പി.പി കുഞ്ഞിരാമൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.