കുറ്റ്യാട്ടൂർ : സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.പി. നജീറ ടീച്ചറെ KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. എൻ.കെ മുസ്തഫ അധ്യക്ഷനായി.സംസ്ഥാന കൗൺസിലർ സി. വാസു മാസ്റ്റർ അനുമോദന ഭാഷണം നടത്തി.
വി.പത്മനാഭൻ മാസ്റ്റർ, എം.വി.കുഞ്ഞിരാമൻ മാസ്റ്റർ പി.ശിവരാമൻ, പി.വി സതീശൻ , പി. സത്യഭാമ, അമൽ കുറ്റ്യാട്ടൂർ പി കെ.വിനോദ്, വിക്രമരാജൻ, മുസ്സമ്മിൽ തങ്ങൾ എന്നിവർ സംസാരിച്ചു.
വി.ബാലൻ സ്വാഗതവും എ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.