കെ.സുധാകരൻ എം.പി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി പ്രകടനം നടത്തി


കൊളച്ചേരി : പുരാവസ്തു തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ കെ.സുധാകരൻ എം.പി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

എ.പി സുരേശൻ , കുഞ്ഞിരാമൻ പി.പി , കെ.രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. കൊളച്ചേരി മുക്കിൽ നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു.

Previous Post Next Post