ചേലേരി :- കരയാപ്പിലെ കണ്ണോത്ത് തറവാട്ടിലെ SSLC, പ്ലസ്ടു വിജയികളെ കുടുംബാംഗങ്ങൾ ആദരിച്ചു. ചടങ്ങിൽ അഷ്‌റഫ് കയ്യങ്കോട് അധ്യക്ഷതയിൽ അഹമദ് കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ്, അഫ്സൽ, റംഷാദ്, റൈഹാനത്ത്, കമറു ,സാറ ഉമ്മ, സൈനബ, മറിയം, ഷംസു, ജസീല തുടങ്ങിയവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ആദരവ് നൽകി.
ചടങ്ങിൽ ഹാരിസ് കണ്ണോത്ത് സ്വാഗതവും ഫർഹാൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.