SDPI ചേലേരി ബ്രാഞ്ച് താൽക്കാലിക നടപ്പാലം നിർമ്മിച്ച് നൽകി


ചേലേരി :- കൊളച്ചേരി പഞ്ചായത്തിലെ കയ്യംകോട് തോടിനുകുറുകെയുള്ള പാലം തകർന്ന് ആൾക്കാർക്ക് യാത്ര ചെയ്യാൻ പ്രയാസകരമായിരുന്നു. ഇതിന് പരിഹാരമായി  SDPI ചേലേരി ബ്രാഞ്ചിലെ പ്രവർത്തകർ ചേർന്ന് താൽക്കാലിക നടപ്പാലം നിർമ്മിച്ചു നൽകി . 

ബ്രാഞ്ച് പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞ്, പഞ്ചായത്ത് സെക്രട്ടറി ഇസ്മായിൽ, നൗഫൽ മുർത്തള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തകർന്ന കോൺക്രീറ്റ് പാലം എടുത്തു മാറ്റി താൽകാലിക സംവിധാനം ഒരുക്കി നൽകിയത് .

Previous Post Next Post