കൊളച്ചേരി എഡുക്കേഷണൽ അക്കാദമിയിലെ SSLC ഉന്നതവിജയികൾക്കുള്ള അനുമോദനം ഇന്ന്


കൊളച്ചേരി :- കൊളച്ചേരി എഡുക്കേഷണൽ അക്കാദമിയിൽ നിന്നും ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഇന്ന് ജൂൺ 25 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊളച്ചേരിമുക്ക് എഡുക്കേഷണൽ അക്കാദമിയിൽ വെച്ച് നടക്കും. ദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് വിശിഷ്ടാതിഥിയാകും 

 

Previous Post Next Post