ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിൽ വായന സംവാദവും മൾട്ടിമീഡിയ ക്വിസ് മത്സരവും നാളെ


കൊളച്ചേരി :- ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിൽ വായന സംവാദവും മൾട്ടിമീഡിയ ക്വിസ് മത്സരവും നാളെ ജൂൺ 25 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിപ്പറമ്പ്മുക്ക് ഉദയ ജ്യോതി ഹാളിൽ വച്ച് നടക്കും. പി. വി ശ്രീധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. സി കെ സുരേഷ് ബാബു മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിക്കും. സംഘം പ്രസിഡൻ്റ സി ഒ ഹരീഷ് പരിപാടിക്ക് അധ്യക്ഷത വഹിക്കും.

LP, UP, ഓപ്പൺ ടു ഓൾ വിഭാഗങ്ങളിലായി വായനാദിനം എന്ന വിഷയത്തിൽ ക്വിസ് മത്സരം നടക്കും.


Previous Post Next Post