കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഉല്പാദന - സേവന - കച്ചവട മേഖലകളിൽ പുതു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2023 ഓഗസ്റ്റ് 8 ചൊവ്വാഴ്ച രാവിലേ 10. 30 ന് പഞ്ചായത്ത് ഹാളിൽ ശില്പശാല സംഘടിപ്പിക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലോൺ-ലൈസൻസ് സംബന്ധിച്ച സഹായങ്ങൾ എന്നിവ ലഭ്യമാക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യുന്നു.
രജിസ്റ്റർ ചെയ്യാൻ 9544494986 എന്ന നമ്പറിൽ പേര്, നമ്പർ, വാർഡ് എന്നിവ വാട്സ്ആപ്പ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് - മുഹമ്മദ് റജീസ് പി.പി (Enterprise Development Executive) 9544494986