AlYF സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി മയ്യിലിൽ

 


മയ്യിൽ:-ആഗസ്ത് 15 ന് AIYF നേതൃത്വത്തിൽ വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി മയ്യിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ അസംബ്ലി യുടെ വിജയത്തിന് ആവശ്യമായ സംഘടക സമിതി രൂപീകരിച്ചു  പി കെ മധുസൂധനൻ ഉത്ഘാടനം ചെയ്തു. ഭാരവാഹികൾ ആയി കെ വി ഗോപിനാഥ് (ചെയർമാൻ)പി എം അരുൺകുമാർ(കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.




Previous Post Next Post