കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ ഐ വി ദാസ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു


മാണിയൂർ :- ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ ഐ വി ദാസ് ജന്മദിനത്തിൽ ഐ വി ദാസ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ബാബുരാജ് മാണുക്കര അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട്‌ കെ.വി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

കെ.ബാബു സ്വാഗതവും സി.അരവിന്ദൻ നന്ദിയും പറഞ്ഞു.

Previous Post Next Post