കൊളച്ചേരി : പാട്ടയത്ത് കാട്ടുപന്നികൾ കൃഷികൾ നശിപ്പിച്ചു. പാട്ടയം എൽ.പി സ്കൂളിന് സമീപത്ത് താമസിക്കുന്ന കുഞ്ഞിക്കണ്ടി പ്രേമൻ്റെ പുരയിടത്തിലെ വാഴ, മഞ്ഞൾ തുടങ്ങിയ കൃഷികളാണ് ഇന്നലെ രാത്രി കാട്ടുപന്നികൾ നശിപ്പിച്ചത് . സംഭവത്തിൽ വലിയ നാശ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്. പാട്ടയം കൂട്ടായ്മ സ്വയം സഹായസംഘം പ്രവർത്തകർ സംഭവസ്ഥലം സന്ദർശിച്ചു.
പാട്ടയത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു