കയ്യങ്കോട് മതിലിടിഞ്ഞ് വീട് അപകടഭീഷണിയിൽ


കൊളച്ചേരി :- കൊളച്ചേരി കയ്യങ്കോട് ജുമാമസ്ജിദിന് സമീപത്തെ വീട് കനത്ത മഴയിൽ മതിലിടിഞ്ഞ്  അപകടഭീഷണിയിലായി. കൊളച്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന നസീർ എന്നയാളുടെ വീടിന്റെ മതിലിടിഞ്ഞ് വീട് നിലം പതിക്കുന്ന അവസ്ഥയിലാണുള്ളത്.  SYS കമ്പിൽ സോൺ നേതാക്കൾ സ്ഥലം സന്ദർശിച്ചു.

Previous Post Next Post