മുണ്ടേരിയിലെ മമ്മൂട്ടി മാസ്റ്റർ നിര്യാതനായി

 



മുണ്ടേരി:- കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ Rtd അദ്ധ്യാപകൻ ദയാമഹലിൽ എടപ്പാറ പുതിയപുരയിൽ മമ്മൂട്ടി മാഷ് (80) നിര്യാതനായി. കെ എൻ എം മുണ്ടേരി ശാഖാ യൂണിറ്റ് പ്രസിഡൻ്റായിരുന്നു.

ഭാര്യ :തൈവളപ്പിൽ മറിയം

മക്കൾ ബുഷ്റ, ജൗഹർ,  ഷഫീഖ് ഇലാഹി, ഷമീം, ശാക്കിർ, ഷബീർ

മരുമക്കൾ: അബ്ദുൽ ഖാദർ എ പി, ബീഗം ബീന, സമീന, അമീന നിലോഫാത്ത്, റഹീല, റുഫൈദ

സഹോദരങ്ങൾ: പരേതരായ സൂപ്പി കുട്ടി ഹാജി, മൊയ്ധീൻ, ഫാത്തിമ, ആസിയ

മയ്യിത്ത് നമസ്കാരം ഇന്ന് 12 മണിക്ക് കാനച്ചേരി ചാപ്പ സലഫി മസ്ജിദിൽ തുടർന്ന് കാനച്ചേരി ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടക്കും.

Previous Post Next Post