ചേലേരി ആദിത്യ ആയുർവേദ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പ്രഭാഷണവും നാളെ


ചേലേരി :- ചേലേരി ആദിത്യ ആയുർവേദ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പ്രഭാഷണവും നാളെ ജൂലൈ 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും. യോഗ ഇൻസ്‌ട്രക്ടർ പ്രജിത.കെ പ്രഭാഷണം നടത്തും. 

ഡോക്ടറുടെ സൗജന്യ പരിശോധനയും, ലഭ്യമായ സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post