കരയിടിച്ചൽ ഭീഷണിയിൽ പാമ്പുരുത്തി ദ്വീപ് ; ഡെപ്യൂട്ടി കലക്ടറും സംഘവും സന്ദർശിച്ചു
Kolachery Varthakal-
പാമ്പുരുത്തി :- കരയിടിച്ചൽ ഭീഷണി നേരിടുന്ന പാമ്പുരുത്തി ദ്വീപ് ഡെപ്യൂട്ടി കലക്ടറും സംഘവും സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറയും ഉണ്ടായിരുന്നു