ഡോ. ടി.ബാലകൃഷ്ണൻ നമ്പ്യാരെ ആദരിച്ചു
കുറ്റ്യാട്ടൂർ:- പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക ഡോക്ടേഴ്സ് ദിനത്തിൽ ദീർഘകാലം ഇന്ത്യൻ മിലിട്ടറി സർവ്വീസിൽ സേവനം അനുഷ്ഠിച്ച ശേഷം എട്ടേയാറിൽ ജനകീയ ഡോക്ടറായി സേവനം തുടർന്ന ഡോ. ടി ബാലകൃഷ്ണൻ നമ്പ്യാരെ ആദരിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, ബിജു.പി, ഭാർഗവൻ എന്നിവർ പങ്കെടുത്തു.