നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 


നാറാത്ത്:-നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ് നാറാത്ത് ബസാറിൽ നടത്തി. ജയചന്ദ്രൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, മുൻ കെ.പി.സി.സി. മെമ്പർ ഒ. നാരായണൻ , മുൻ കെ.പി.സി.സി മെമ്പർ കെ. റീന എന്നിവർ സംസാരിച്ചു. വിനോദ്.സി. നന്ദിയും പറഞ്ഞു.

Previous Post Next Post