കൊളച്ചേരി:- ബാലസംഘം ചേലേരി വില്ലേജ് സമ്മേളനം നടത്തി .യുവനാടൻ പാട്ട് കലാകാരൻ ശ്രീരംഗ് സുധാകരൻ ഉദ്ഘാടനം ചെയ്തു കൊളച്ചേരി പഞ്ചായത്തിലെ തെരുവ് നായശല്യത്തിന് ഉടൻ പരിഹാരം കാണുക എന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
സ്വാഗത സംഘം കൺവീനർ .എ .കെ ബിജു സ്വാഗതം പറഞ്ഞു. നന്ദന. എം അധ്യക്ഷത വഹിച്ചു അഭിനവ് വി.വി റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി മെമ്പർ അലിഷ AC മെമ്പർമാരായ .കെ .അനിൽകുമാർ, മധു.കെ ,അഷിൻ കപ്പള്ളി ,ആദിത്യ മധു ,നിവേദ് .വി എന്നിവർ സംസാരിച്ചു
ഭാരവാഹികൾ
പ്രസിഡൻ്റ്:സ്‌നേഹ.കെ
വൈസ്.പ്രസിഡൻറ് മാർ
നിവേദ്.വി,നിയ അനിൽ
സെക്രട്ടറി:
അഭിനവ്.വി.വി
ജോ: സെക്രട്ടറിമാർ:
വിസ്മയ.കെ
മോഹിത് രാജ്
കൺവീനർ:
എ. ദീപേഷ്
ജോ: കൺവീനർ
എം.സജീവൻ
എ.സുധീഷ്