കണ്ണൂർ:-ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ബസ്സുകളുടെ ഗ്ലാസുകൾ തകർത്തു.കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻൻ്റിൽ ഇന്ന് 11:45യോടെയാണ് സംഭവം സംഭവത്തിൽ കണ്ണൂർ വളപട്ടണം മൂന്നുനിരത്ത് റൂട്ടിലോടുന്ന റഷാദ് ബസിന്റെ ചില്ലുകൾ തകർന്നു. കണ്ണൂർ മയ്യിൽ റൂട്ടിലോടുന്ന ലയന ബസിന്റെ സൈഡ് ഗ്ലാസിന്റെ ചൊല്ലുകളും തകർന്നിട്ടുണ്ട്. ബസ് ജീവനക്കാരായ സി വൈഷ്ണവിന് പരിക്കേറ്റു. മയ്യിൽ റൂട്ടിലോടുന്ന ലയന ബസ് ജീവനക്കാരൻ സഹൽ നും പരിക്കേറ്റു. വഴിയിൽ വച്ചുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു,