വിവാഹ ദിനത്തിൽ IRPC ക്ക് ധന സഹായം നൽകി

 


കമ്പിൽ:-CPIM പാട്ടയം മേലെ ബ്രാഞ്ച് മെമ്പർമാരായ പി. ഉത്തമൻ ,സി. ഗീത എന്നിവരുടെ മകൻ ആഷിഷ് ന്റെ വിവാഹ ചടങ്ങിൽ വെച്ച് IRPC ക്ക് നൽകിയ സഹായം നവദമ്പതിമാരായ ആഷിഷ് , അശ്വതി രാജ് എന്നിവരിൽ നിന്ന് CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ സ്വീകരിച്ചു. കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ,IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ കൊളച്ചേരി ,LC അംഗങ്ങളായ എ. കൃഷ്ണൻ ,പി പി കുഞ്ഞിരാമൻ ,ബ്രാഞ്ച് സെക്രട്ടറി സി.വിജയൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post