കപ്പ കൃഷിക്ക് തുടക്കമായി


കമ്പിൽ :-  സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിനു വേണ്ടി ചെറുക്കുന്നിൽ വാങ്ങിയ സ്ഥലത്ത് കപ്പ കൃഷിക്ക് തുടക്കമായി. സെക്രട്ടറി എം.ശ്രീധരൻ , പ്രസിഡന്റ് എ. കൃഷ്ണൻ , വൈസ് പ്രസിഡന്റ് പി. സന്തോഷ് , കെ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post