വേളം പൊതുജന വായനശാലയിൽ പെൻഷൻ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു
Kolachery Varthakal-
മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് , വേളം പൊതുജന വായനശാല , അക്ഷയ സെന്റർ മയ്യിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വേളം പൊതുജനവായനശാലയിൽ പെൻഷൻ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. മയ്യിൽ പഞ്ചായത്തിലെ 2,3,5 ,6 വാർഡുകളിൽ നിന്നായി 80 ഓളം പേർ പങ്കെടുത്തു.