മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് , ചെറുപഴശ്ശി അക്ഷയ ഇ സെന്റർ, തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, ഇ വിജ്ഞാന സേവന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. എം.ഷൈജു, കെ.സി ശ്രീനിവാസൻ , പ്രസൂൺ.വി, രംന കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു