ലക്ഷ്മി എം.വി നിര്യാതയായി

 



 


കുറ്റ്യാട്ടൂർ:- കുറുവോട്ടുമൂലയിലെ ലക്ഷ്മി എം വി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ (വാരം). മക്കൾ: സന്തോഷ് കുമാർ (പയനിയർ മാരുതി കണ്ണൂർ), രഞ്ജിനി, ശൈലേഷ്,  പരേതനായ ചന്ദ്രദാസ്. മരുമക്കൾ: സജിത, ദിവ്യ. സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10:30ന് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post