ദേശാഭിവർദ്ധിനി വായനശാല &ഗ്രന്ഥാലയത്തിൻ്റെ ഗ്രന്ഥാലോകം ക്യാമ്പയിന് തുടക്കമായി


മയ്യിൽ:-
പൊയ്യൂർ ദേശാഭിവർദ്ധിനി വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 'ഗ്രന്ഥാലോകം' വാർഷിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന് തുടക്കമായി. ഡോ.ജുനൈദ് എസ് പി.ആദ്യ വരിക്കാരാനായി  . ചടങ്ങിൽ വായനശാല പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.

Previous Post Next Post