കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 



 

കണ്ണൂർ:-സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക്  പരിക്കേറ്റു.  മയ്യിൽ റൂട്ടിലോടുന്ന ചങ്ങായി ബസാണ് ഇടിച്ചത്. രാവിലെയായിരുന്നു അപകടം.



Previous Post Next Post