മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ

 

മയ്യിൽ:-മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങൊടെ രക്ഷപ്പെട്ട പ്രതി പിടിയിൽ മയ്യിൽ വേളത്ത് വെച്ചാണ്  പിടികൂടിയത്. മോഷണക്കേസിൽ അറസ്റ്റ് ചെയ്ത മുണ്ടേരി ചാപ്പ സ്വദേശി കെ പി അജ്നാസിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് പ്രതി രക്ഷപ്പെട്ടത്.

Previous Post Next Post