മയ്യിൽ : ആദ്യകാല കമ്യൂണിസ്റ്റായ വള്ളിയോട്ട് ജയകേരള വായനശാലയ്ക്കു സമീപത്തെ പരേതനായ വി.വി.കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ടി.വി. പാർവ്വതിയമ്മ (86) നിര്യാതയായി
മക്കൾ വത്സരാജൻ, നാരായണൻ, ബാലകൃഷ്ണൻ. മരുമക്കൾ അനിത (നാറാത്ത്), വാസന്തി (കണ്ടക്കൈ), അജിത (ചേലേരി ) . സംസ്ക്കാരം 12 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും