മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മയ്യിൽ ടൗണിൽ മൗനജാഥയും അനുസ്മരണവും നടത്തി


മയ്യിൽ :- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് മയ്യിൽ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ മൗനജാഥയും അനുസ്മരണവും നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ , DCC സെക്രട്ടറി കെ.സി ഗണേശൻ , കെ.പി ചന്ദ്രൻ , പി. സത്യഭാമ, യൂസഫ് പാലക്കൽ, കെ.കെ നിഷ, കെ.സി രമണി ടീച്ചർ സി.എച്ച് മൊയ്തീൻ കുട്ടി, എ.കെ ബാലകൃഷ്ണൻ , പി.വി സന്തോഷ്, മജീദ് പി.വി , നാസർ കോറളായി, നൗഷാദ് മുല്ലക്കൊടി , അജയകുമാർ , അനസ് നമ്പ്രം , പ്രേമരാജൻ പുത്തലത്ത്, കെ. സി രാജൻ എന്നിവർ നേതൃത്വം നൽകി.









Previous Post Next Post