Home പൊറോളത്തെ മധുസൂദനൻ നമ്പ്യാർ നിര്യാതനായി Kolachery Varthakal -July 18, 2023 കുറ്റ്യാട്ടൂർ :- പൊറോളത്തെ മധുസൂദനൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ - സി.വി ശാന്ത.സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (പൊറോളം) നടക്കും.