മഹിളാസംഘം മയ്യിൽ മണ്ഡലം കമ്മിറ്റി കരിങ്കൽക്കുഴിയിൽ പ്രതിഷേധ പ്രകടനം നടത്തി

 


കൊളച്ചേരി:-NFIW ദേശീയ സിക്രട്ടറി ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ മഹിളാസംഘം മയ്യിൽ മണ്ഡലം കമ്മിറ്റി കരിങ്കൽക്കുഴിയിൽ പ്രതിഷേധ പ്രകടനം നടത്തി കടന്നു നടന്ന പ്രതിഷേധ യോഗത്തിൽ മഹിളാ സംഘം മയ്യിൽ മണ്ഡലം സിക്രട്ടറി കെ. പ്രേമ സ്വാഗതം പറഞ്ഞു പ്രസിണ്ടണ്ട് ഒ.വി. രന്തകുമാരി അദ്ധ്യക്ഷത വഹിച്ചു സി.പി.ഐ മണ്ഡലം സിക്രട്ടറി കെ.വി.ഗോപിനാഥൻ രമേശൻ നണിയ്യർ  ടി.വി.ഗിരിജ പി. രാജമണി എന്നിവർ പ്രസംഗിച്ചു.



Previous Post Next Post