ചട്ടുകപ്പാറ :- DYFI വേശാല മേഖലാ സമ്മേളനം നാളെ ജൂലൈ 23 ഞായറാഴ്ച വലിയ വെളിച്ചംപറമ്പ് സലഫി ബിഎഡ് കോളേജ് സ:പി.ബിജു നഗറിൽ വെച്ച് നടക്കും. DYFI ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ: സി.പി ഷിജു ഉദ്ഘാടനം ചെയ്യും. വേശാല മേഖലയിലെ 16 യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.