KCEU കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


കണ്ണൂർ :- കണ്ണൂർ കോ-ഓപ്പ്: എംപ്ലോയീസ് യൂണിയൻ (CITU) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്തു.CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

Previous Post Next Post