കുറ്റ്യാട്ടൂരിലെ KSRTC ഡ്രൈവർ എം ജയൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ: - KSRTC ഡ്രൈവർ എം ജയൻ (49) നിര്യാതനായി. KSSPU കുറ്റ്യാട്ടൂർ യൂണിറ്റ് പ്രസിഡൻ്റ് കെ പദ്മനാഭന്റെയും ( തൃശൂർ ഗവ. ഹിന്ദി ട്രെയിനിങ് കോളേജ് മുൻ അദ്ധ്യാപകൻ)  കണ്ണൂർ റിട്ട.എ ഇ ഒ എം സരോജിനി യുടെയും മകനാണ്. 

 ഭാര്യ :- ശ്രീജിഷ ( കണ്ടക്ടർ KSRTC ).

 മക്കൾ :- അക്ഷയ്, പാർവതി .

സഹോദരൻ :- എം രഞ്ജിത്ത് (KVR TATA, തൊട്ടട ).

സംസ്കാരം തിങ്കളാഴ്ച രാവിലെ 11മണിക്ക് പൊറോളം ശാന്തി വനത്തിൽ നടക്കും.

Previous Post Next Post