മയ്യിൽ :- തൊഴിലുറപ്പ് തൊഴിലാളി സംഘടനയായ NREG വർക്കേഴ്സ് യൂണിയൻ മയ്യിൽ ഏരിയ സമ്മേളനം ഒ.വി രാജൻ നഗറിൽ മുല്ലക്കൊടി ബാങ്ക് ഹാൾ കൊളച്ചേരിമുക്ക് ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി. അനിൽ ഉദ്ഘാടനം ചെയ്തു. പ്രീത അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് കെ.കോമളവല്ലി പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ എം. ദാമോദരൻ സ്വാഗതം പറഞ്ഞു.
NREG വർക്കേഴ്സ് യൂണിയൻ മയ്യിൽ ഏരിയ സമ്മേളനം നടത്തി